ചിങ്ങ മാസ് ആരാഭിക്കുന്നതിന് മുൻപ് ഞെട്ടിക്കുന്ന കാര്യം ഇവർക്ക് നടക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. ചിങ്ങമാസം ആരംഭിക്കുവാൻ ഇനി അധികം ദിവസങ്ങളില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം അതിനാൽ ചിങ്ങമാസം ആരംഭിക്കുന്നതിനു മുൻപ് തന്നെയും ജീവിതത്തിൽ സൗഭാഗ്യങ്ങൾ തേടിയെത്തും നാം ചില നക്ഷത്രക്കാർ ഉണ്ട് പലവര തെളിയുന്ന ചില നക്ഷത്രക്കാർ ഉണ്ട് എന്തുകൊണ്ടാണ് അപ്രകാരം പരാമർശിക്കുന്നത് എന്ന് ആദ്യമേ നമുക്ക് മനസ്സിലാക്കാം നവഗ്രഹങ്ങളെ.

നോക്കുകയാണ് എന്നുണ്ടെങ്കിൽ അതിൽ വളരെ പ്രാധാന്യമുള്ള ആഗ്രഹമാണ് ശനി ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ആഗ്രഹം കൂടിയാണ് ശനിയും ഒരു രാശിയിൽ ശനി രണ്ടര വർഷമാണ് സംക്രമണം ചെയ്യുക നിലവിൽ ശനി സ്വന്തം മൂല ത്രികോണ രാഷ്ട്രീയ കൊമ്പത്തിലാണ് നിലകൊള്ളുന്നത് തന്മൂലം ഈ മാസം ശശകരാജയോഗം രൂപാന്തരം കൊള്ളുന്നുമുണ്ട് ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുദ്ധൻ എല്ലാ മാസവും രാശി മാറുന്നു എന്നതാണ് .

   

വാസ്തവം അങ്ങനെ മറ്റു ഗ്രഹങ്ങളുമായി സംയോഗം ഉണ്ടാവുകയും രാജയോഗങ്ങൾ രൂപപ്പെടുകയും ചെയ്യുന്നുണ്ട് ഇതുകൂടാതെ ദേവ ഗുരുവായ ശുക്രൻ 26 ദിവസം കൂടുമ്പോൾ രാശി മാറുകയും ഈ മാസം ശുക്രൻ്റെ രാശിമാറ്റത്തിന്റെ ഫലമായിട്ട് രാജയോഗം രൂപാന്തരം കൊള്ളുകയും ചെയ്യുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.