നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഓഗസ്റ്റ് 5 എം ശ്രാവണമാസത്തിലെയും മൂന്നാമത്തെ തിങ്കളാഴ്ച ആകുന്നു ഇന്നേദിവസം ചില അത്ഭുതകരമായിട്ടുള്ള കാര്യങ്ങൾ ജോതിഷപ്രകാരം സംഭവിക്കുന്ന ദിവസം കൂടിയാകുന്നു കർക്കിടകത്തിനുശേഷം ചന്ദ്രൻ ചിങ്ങം രാശിയിലേക്ക് നീങ്ങാൻ പോകുകയാണ് സൂര്യൻ ചന്ദ്രന്റെ കർക്കിടക രാശിയിലും ചന്ദ്രൻ സൂര്യന്റെ രാശിയായ ചിങ്ങത്തിലും നിൽക്കുകയും .
ചെയ്യുന്നതിനാൽ രാശി പരിവർത്തനയോഗമാണ് സംഭവിക്കാൻ ആയിട്ട് പോകുന്നത് കൂടാതെ ഇന്ന് ശ്രാവണമാസത്തിലെയും ശുക്ല പക്ഷത്തിലെയും പ്രതിപാദ തീയതി കൂടിയാകുന്നു അതിനാൽ തന്നെ ഈ ദിവസം വ്യക്തിപത യോഗവും ആയില്യം നക്ഷത്രവും ചേർന്ന് ശുഭകരമായിട്ടുള്ള സംയോജനവും സംഭവിക്കുന്നതായി ദിവസമാകുന്നു ഇത്തരത്തിൽ നോക്കുമ്പോൾ ചില രാശിക്കാർക്ക് ഇന്നേദിവസം ഏറ്റവും ശുഭകരമായിട്ടുള്ള ഫലങ്ങൾ വന്നുചേരുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക..