നിങ്ങളുടെ മഹാഭാഗ്യം പരമശിവനാണ് കാവലാളായി കൂടെ ഉള്ളത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെട്ടെന്ന് പ്രീതിപ്പെടുത്തുവാൻ സാധിക്കുന്ന ദേവനാണ് സാക്ഷാൽ പരമശിവൻ ഇത് ഏവർക്കും അറിയാവുന്നതായ ഒരു കാര്യം തന്നെയാകുന്നു എന്നാൽ ഭഗവാനോട് അടുക്കുവാൻ അഥവാ ഭഗവാനോടും ചേർന്ന് നിൽക്കുവാൻ .

ജന്മാന്തരം ആയിട്ടുള്ള പുണ്യം ആവശ്യം തന്നെയാകുന്നു അതിനാൽ ഈ ഭാഗ്യം ഇന്നോ ഇന്നലെയോ വന്നുചേരുന്നതെല്ലാം പല ജന്മങ്ങളിലെ നമ്മുടെ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ഫലമാണ് ഇവ ഇങ്ങനെ ഭഗവാനോട് ചേർന്ന് അല്ലെങ്കിൽ ഒരു ക്ഷണം നേരമെങ്കിലും ഭഗവാന്റെ ദൃഷ്ടിയിൽ വന്നവർക്ക് സംഭവിക്കുന്നതായി അല്ലെങ്കിൽ.

   

ചെയ്തു പോകുന്നതായി കാര്യങ്ങൾ ഉണ്ട് ഇവർ അപൂർവങ്ങളിൽ അത്യപൂർവ്വമായിട്ടുള്ള വ്യക്തികൾ തന്നെയാകുന്നു എന്ന കാര്യവും നാം ഓർക്കേണ്ടതായിട്ടുണ്ട് ഈ സൂചനകൾ എന്തെല്ലാമാണ് എന്നും വിശദമായിട്ട് തന്നെ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.