നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. എന്റെ അടുത്ത് നേരം നോക്കുവാനും മറ്റുമായിട്ട് വരുന്ന സമയത്ത് ഒരുപാട് പേരെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് തിരുമേനിയും ഞങ്ങൾക്ക് ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോ ഞങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ആഭിചാരി ക്രിയകളും എന്തെങ്കിലും ചെയ്തു ദോഷം ഏറ്റിട്ടുണ്ടോ ഒന്ന് നോക്കി പറയാമോ എന്നുള്ള ചോദ്യം ഒരുപാട് പേര് ചോദിക്കാറുണ്ട് അപ്പോൾ ഞാൻ അവരോട്.
തിരിച്ച് ചോദിക്കും എന്താ അങ്ങനെ ഇപ്പോൾ സംശയം തോന്നാൻ ആയിട്ടുള്ള കാര്യം എന്തെങ്കിലും കാരണമുണ്ടോ അപ്പോൾ അവരെല്ലാവരും ഒരേ അവസരത്തിൽ പറയുന്ന ഒരു കാര്യമുണ്ട് ഞങ്ങളുടെ ജീവിതം മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല നല്ല സന്തോഷത്തോടുകൂടിയും സമാധാനമായി പോയിക്കൊണ്ടിരിക്കുന്ന ദാമ്പത്യം.
ആയിരുന്നു പെട്ടെന്നാണ് ദുഃഖങ്ങളും ദുരിതങ്ങളും ഒന്ന് വിട്ടു ഒന്ന് വിട്ട് അനർദങ്ങളും പ്രശ്നങ്ങളും തടസ്സങ്ങളും ഒക്കെയും വരാൻ ആയിട്ട് തുടങ്ങിയത് ഞങ്ങളുടെ ജീവിതം ആകെ താറുമാകുന്ന ഒരു അവസ്ഥയിലേക്ക് പോയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.