നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നാം ഏവരും സ്വപ്നം കാണുന്നവരാണ് പല രീതിയിലാണ് നാം സ്വപ്നം കാണുന്നതും ചില കാര്യങ്ങൾ നാം എപ്പോഴും ആലോചിക്കുന്നതിനാൽ അവ നമ്മുടെ സ്വപ്നത്തിൽ വരുന്നു എന്നാൽ ചിലത് ഒട്ടും ഓർക്കാതെ പോലും നമ്മുടെ സ്വപ്നത്തിൽ കടന്നു വരുന്നു ഇങ്ങനെയുള്ള സ്വപ്നങ്ങൾ പ്രത്യേകിച്ച് പുലർച്ച കാണുന്ന സ്വപ്നങ്ങൾ നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റി .
സൂചന നൽകുന്നതും ദേവീദേവന്മാരെ സ്വപ്നം കണ്ടാൽ ഉള്ള ഫലത്തെക്കുറിച്ച് മുൻപും വീഡിയോ ചെയ്തിട്ടുണ്ട്…. പാമ്പുകളെ സ്വപ്നം കാണുന്നതിനെ കുറിച്ച് വ്യക്തമായിട്ട് സ്വപ്നശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത് കൂടാതെ ബ്രഹ്മ വൈവർദ്ധന പുരാണത്തിൽ പാമ്പ് സ്വപ്നത്തിൽ ദംശിക്കുന്ന കാണുകയാണ് എന്നുണ്ടെങ്കിൽ ഭാവിയിൽ നമുക്ക് ധാരാളം ധനവും സമ്പത്തും വന്നുചേരുന്നതിന്റെ സൂചനയായിട്ട് കണക്കാക്കപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.