നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതം ആകുമ്പോൾ ഉയർച്ച താഴ്ചകൾ നാം നേരിടുന്നതാണ് എന്നാൽ ഏവർക്കും ഈ ഉയർച്ച താഴ്ചകൾ അവരെപ്പോലെ നേരിടുവാൻ സാധിക്കണമെന്നില്ല ചിലർക്ക് ഉയർച്ചയിൽ വന്നുചേരുന്ന സന്തോഷവും അനുഭവിച്ച ശേഷം താഴേക്ക് ഇറങ്ങുവാൻ ഒട്ടും സാധിക്കണമെന്നില്ല ഭഗവത് ഗീതയിൽ അഥവാ ഭഗവാൻ തന്റെ ഭക്തരോട് പറയുന്നു അമിതമായിട്ട്.
ആഹ്ലാദിക്കുകയും വിഷമിക്കുകയും ചെയ്യരുത് ജീവിതത്തിലെയും ഉയർച്ച താഴ്ചകൾ സ്വാഭാവികമാകുന്നു ഓരോ താഴ്ചയും നാം ജീവിതത്തിൽ ഫലവത്താക്കുന്ന പാഠങ്ങൾ പഠിക്കുവാൻ ആയിട്ടാകുന്നു അതിനാൽ താഴ്ചയിൽ വിഷമിക്കാതെയും ഈശ്വര വിശ്വാസം കൈവിടാതെ നാം മുന്നോട്ട് പോകേണ്ടതാണ് എന്നാൽ ചിലർക്ക് ഇത് സാധിക്കണം എന്നില്ല ചിലർക്ക് അകാരണമായ ഭയം ഉള്ളിൽ വന്നുചേരുകയും മാനസിക നിലവരെയും നഷ്ടപ്പെടുന്ന അവസ്ഥ അവർക്ക് കൈവരുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.