നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ഭൂതം ഭാവി എന്നിവ അറിയുവാൻ ഏറ്റവും ഫലവത്തായ ഒരു ദിവ്യശാസ്ത്രമാണ് തൊടുപുലി ശാസ്ത്രം എന്നു പറയുന്നത് ഈ മൂന്നു ചിത്രങ്ങളിൽ നിന്നും ഒരു എണ്ണം തിരഞ്ഞെടുക്കുക ശേഷം ഒരു കാര്യം മനസ്സിൽ കാണുക നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നിങ്ങളുടെ നടക്കാതെ പോയ ഒരു ആഗ്രഹം തന്നെ ആയിക്കൊള്ളട്ടെ അത് എന്ന് തന്നെയായാലും ആകാം നിങ്ങൾ .
ഏറെ ആഗ്രഹിച്ച ഒരു കാര്യം തന്നെ മനസ്സിൽ കാണുക ഒപ്പം നിങ്ങളെക്കുറിച്ച് ഒരു രഹസ്യവും പറയാം ഒന്നാമത്തെ ചിത്രം തെച്ചിപ്പൂവാകുന്നു രണ്ടാമത്തെ ചിത്രം അരളിയാ മൂന്നാമത്തെ ചിത്രം ചെമ്പരത്തിയാകുന്നു ജീവിതമെന്നത് രാത്രിയും പകലും പോലെ സുഖദുഃഖങ്ങൾ മാറിയും മറിഞ്ഞും വരുന്നതാണ് ഇവിടെ നിങ്ങൾക്ക് മൂന്ന് ചിത്രങ്ങളിൽ.
നിന്നും തേച്ചു പൂവിൽ നിന്നും അരളിപ്പൂവിൽ നിന്നും ചെമ്പരത്തി പൂവിൽ നിന്നും ഏതെങ്കിലും ഒരെണ്ണം നിങ്ങൾക്ക് തെരഞ്ഞെടുക്കാം പറയുന്നത് തൊട്ടു ശാസ്ത്രത്തെക്കുറിച്ചാണ് നിങ്ങളുടെ ബോധം ഭാവിയും ഇവ അറിയുവാൻ ഏറ്റവും ഫലവത്തായിട്ടുള്ള ശാസ്ത്രമാണ് തൊടുപുതിശാസ്ത്രം ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിയുവാൻ ഇവിടെ മുഴുവൻ കാണുക.