നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില നക്ഷത്രക്കാർക്ക് ചില പ്രത്യേക സ്വഭാവം ഉണ്ടാകുന്നതുമാണ് അവർ എന്തു പറഞ്ഞാലും അത് അച്ചിട്ടമായിട്ട് സംഭവിക്കുന്നത് ആകുന്നു അവർ അതിനായി നെഗറ്റീവ് ആയിട്ട് ചില കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ നാം ഭയപ്പെടുന്നതാണ് കാരണം സംഭവിക്കുന്നത് ആകുന്നു ഇതിനാൽ ഇവരുടെ നാവിൽ ഗുളികൻ ഉണ്ട് എന്ന് പറയുന്നു ചിലരുടെ കാര്യം എടുത്തു കഴിഞ്ഞാൽ ഏതു .
കാര്യവും പ്രശ്നപരിഹാരത്തിനായി പോയാലും ആ പ്രശ്നം കൂടുതൽ വഷളാകുന്നതുമാണ് ഇത്തരത്തിൽ ജാതകത്തിലെ ഗ്രഹനില പ്രകാരം ഗുളികൻ ജാതകത്തിൽ വന്നാൽ ഫലങ്ങൾ നൽകുന്നതും ജാതകത്തിൽ ചിലർക്ക് ഗുളികൻ ഉണ്ടാകുന്നതുമാണ് പതിനൊന്നാം രാശിയിൽ സ്ഥിതിചെയ്യുന്ന ഗുളികൻ നല്ല ഫലങ്ങൾ നൽകുന്നതും ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.