നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജീവിതത്തിൽ ഒട്ടുമിക്കവരും എത്ര ലഭിച്ചു കഴിഞ്ഞാലും മതി അല്ലെങ്കിൽ ഇനി വേണ്ട എന്ന് പറയാത്ത ഒരു കാര്യമാണ് പണം എത്ര തന്നെ പണം ജീവിതത്തിൽ ലഭിച്ചാലും അതെല്ലാം പോരാ എന്ന അവസ്ഥ ഉണ്ടാവുന്നതും ആണ് എന്നാൽ.
പണത്തിനേക്കാൾ നമ്മുടെ സ്വഭാവ ശുദ്ധിക്കുകയും പ്രാധാന്യം നൽകണമെന്ന് പലപ്പോഴും നാം ഏവരും മറക്കുന്നതുമാണ് പണം അഥവാ ദാനം ലക്ഷ്മി ദേവി ആകുന്നു എന്നാൽ ദേവിക്ക് ചഞ്ചല എന്ന നാമവും നൽകിയിരിക്കുന്നു ഒരു സ്ഥലത്ത് എപ്പോഴും നിൽക്കാത്തതിനാൽ ആണ് ഇങ്ങനെ പറയുന്നത് ഇതേപോലെ തന്നെ ധനം ഒരിക്കലും ഒരിടത്ത് മാത്രമായിട്ട് നിൽക്കുന്നതെല്ലാം ധനം എപ്പോഴും വരുകയും ചിലവാവുകയും ചെയ്യുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.