നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ചാനൽ കാണുന്ന ഒരുപാട് അമ്മമാരെയും എന്റെടുത്ത് ചോദിക്കാനുള്ള ഒരു കാര്യമാണ് തിരുമേനി മക്കളുടെ ദീർഘായുസ്സിനും മക്കളുടെ ഐശ്വര്യത്തിനും വേണ്ടിയിട്ട് എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകുവാൻ പറ്റില്ല കുഞ്ഞുങ്ങൾ പഠന സംബന്ധമായിട്ടും തൊഴിൽ സംബന്ധമായിട്ടും ഒക്കെ ജോലിയിലും യാത്രയിലും ദൂരസ്ഥലങ്ങളിലും.
ഒക്കെയാണ് അപ്പോൾ അവരുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുവാൻ സാധിക്കുകയില്ല അതുകൊണ്ടുതന്നെ അവരുടെ രക്ഷാർത്ഥം അവരുടെ ദീർഘായുസ്സിനും ഐശ്വര്യത്തിനും ദോഷങ്ങളിൽ നിന്നും എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം അതേപോലെതന്നെ കുഞ്ഞുമക്കൾ ഒക്കെയുള്ള അമ്മമാരെ അവര് പറയാറുണ്ട് മക്കൾക്ക് ഒക്കെ.
പെട്ടെന്ന് കണ്ണീറും പ്രാക്കും ഏൽക്കുന്നും കുഞ്ഞുങ്ങൾ നല്ലോണം പഠിച്ചു വന്നതായിരുന്നു ഇപ്പോൾ പഠിക്കാൻ ഒന്നും പറ്റുന്നില്ല വലിയ ദോഷങ്ങളാണ് അപ്പോൾ കുഞ്ഞുങ്ങൾക്ക് ആ ഒരു വിദ്യാഭ്യാസയും ഒക്കെ ഉണ്ടാകുവാൻ വിദ്യയിൽ നിന്ന് വ്യതിചലിച്ചു പോകാതിരിക്കുവാൻ മക്കൾക്ക് ദീർഘായുസ്സും ഐശ്വര്യവും ആരോഗ്യവും ലഭിക്കാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.