നമസ്കാരം ഇന്നത്തെ പുതിയ അദ്ധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തുപ്രകാരം എട്ടുകളാണ് നമുക്ക് ഉള്ളത് എട്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ധനത്തിന്റെ സ്ഥാനവും ആയിട്ട് പറയപ്പെടുന്നതുമാണ് മൊടക്കുദിക്ക് എന്ന് പറയുന്നത് നമുക്ക് ജീവിതത്തിൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളും ഉയർച്ച ഇല്ലായ്മയും ഒക്കെ ഉണ്ട് നമ്മൾ ഒരു ജോത്സ്യനെ കാണുവാൻ പോകുകയാണ് അല്ലെങ്കിൽ ഒരു വാസ്തു പണ്ഡിതനെ കാണാൻ പോകുകയാണ്.
എന്നുണ്ടെങ്കിൽ അവർ ആദ്യം നോക്കുന്നത് അല്ലെങ്കിൽ ആദ്യം ഒന്ന് കാണുന്നത് എന്നു പറയുന്നത് നമ്മുടെ വീടിന്റെയും വടക്കു എങ്ങനെയായിരിക്കും എന്നുള്ളതാണ് ഇതിന്റെ കാരണം എന്നു പറയുന്നത് നമ്മുടെ വീട്ടിലേക്ക് ഉള്ള ധനവരവ് നമ്മുടെ വീട്ടിലേക്ക് ധനത്തിന്റെ ആഗമനം ഉണ്ടാകുന്നത് ഈ വടക്കുദിക്കിൽ.
നിന്നാണ് ഈ വടക്ക് തടസ്സങ്ങൾ മുടക്ക് ദോഷങ്ങൾ നിലനിൽക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ ഇനി എത്രയൊക്കെ കഷ്ടപ്പെട്ടു എന്ന് പറഞ്ഞാലും എത്രയൊക്കെ കഠിനാധ്വാനം ചെയ്തു എന്ന് പറഞ്ഞാലും അതെല്ലാം വെള്ളത്തിൽ മരിച്ചവരെ പോലെ അങ്ങനെ പോകുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.