നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്ന വഴികളിലൂടെ താഴ്ന്ന ഭാഗങ്ങളിലേക്ക് കൂടുതൽ വെള്ളം കയറിത്തുടങ്ങി എന്നുള്ള അറിയിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മൂവാറ്റുപുഴയിലും.
തൊടുപുഴയിലും ജലനിരപ്പ് അപകടനിലേക്ക് മുകളിൽ എത്തിയേയും.. ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട് കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെന്റീമീറ്റർ വീതം ഉയർത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.