നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മണിക്കൂറുകൾ നീണ്ടുനിന്ന അതിശക്തമായ മഴയെ തുടർന്ന് പാലക്കാട് മംഗലം ഡാം മലയോരങ്ങളായ മൂടത്തോട് വട്ടപ്പാറ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി മലവെള്ളപ്പാച്ചിലിൽ വീടുകൾ വെള്ളത്തിൽ മുങ്ങിയും തഴുതാക്കല്ലേ .
ആദിവാസി കോളനിയിൽ പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.