നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേരളത്തിന്റെ ചില ഭാഗങ്ങൾ മഹാപിള്ളയത്തിലേക്ക് നീങ്ങുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് വയനാട്ടിലും കോഴിക്കോട്ടിലും ഉണ്ടായ വൻ ദുരന്തത്തിന് പിന്നാലെ തൃശ്ശൂരിലും അതിശക്തമായിട്ടുള്ള മണ്ണിടിച്ചിൽ ഉണ്ടായി.
എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് തൃശ്ശൂർ മലക്കപ്പാറയിൽ വീടിനു മുകളിലേക്ക് മണ്ണിടിച്ച വീണ് രണ്ടു മരണം റിപ്പോർട്ട് ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.