നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷ പ്രകാരം നോക്കുമ്പോൾ സൂര്യദേവനെയും ശനിദേവനെയും പുത്രനും അതേപോലെതന്നെ പിതാവും ആയിട്ടാണ് കണക്കാക്കപ്പെടുന്നത് അതായത് സൂര്യദേവൻ പിതാവും ശനിദേവൻ പുത്രനും ആയി കണക്കാക്കുന്നു എങ്കിലും ഇരു ഗ്രഹങ്ങൾക്കിടയിലും ഉള്ളത് ശത്രുതഭാവം തന്നെയാണ് കർമ്മഫല ദാതാവായ ശനി വ്യക്തിയുടെ കർമ്മങ്ങൾക്കനുസരിച്ചിട്ടുള്ള ഫലമാണ് നൽകുന്നത് .
രണ്ടര വർഷം കൂടുമ്പോഴാണ് ശനി രാശി മാറുന്നത് എന്ന കാര്യവും ഓർക്കുക അതിന് രാശിചക്രത്തിൽ എല്ലാ രാശികളിലും ഉള്ള സഞ്ചാരം പൂർത്തിയാക്കുവാൻ എനിക്ക് 30 വർഷങ്ങൾ തന്നെ വേണ്ടി വരും എങ്കിലും ഈ ഗ്രഹം ഇടയ്ക്കിടയ്ക്ക് സ്ഥിതികൾ മാറാറുണ്ട് ചെനിയിൽ നിന്ന് വ്യത്യസ്തമായി സൂര്യൻ ഏതാണ്ട് എല്ലാ മാസവും രാശിയും മാറാറുള്ളതും ആകുന്നു അതിനാൽ തന്നെ സൂര്യന്റെ രാശിമാറ്റം വളരെ അധികം പ്രാധാന്യം അർഹിക്കുന്നതും ആണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.