20 വർഷത്തെ ദുരിതം അവസാനിച്ച 9 നക്ഷതക്കാർ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷപ്രകാരം നോക്കുമ്പോൾ നിഴൽ ഗ്രഹമായിട്ട് കണക്കാക്കുന്ന ആഗ്രഹമാണ് രാഹു എന്നു പറയുന്നത് രാഹുവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പരമശിരിക്കേണ്ടത് ആയിട്ടുണ്ട് ജ്യോതിഷപരമായിട്ട് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്തിനുശേഷം നക്ഷത്രങ്ങളും രാശികളും മാറുന്നതാകുന്നു ഇത്തരത്തിൽ സംഭവിക്കുമ്പോൾ പല രീതിയിലുള്ള സൗഭാഗ്യങ്ങളും ദുരിത.

പൂർണ്ണമായിട്ടുള്ള അവസ്ഥയും പല നക്ഷത്രക്കാരുടെയും ജീവിതത്തിലേക്ക് വന്ന ചേരുക തന്നെ ചെയ്യും എന്നാലും നിഴൽ ഗ്രഹമായ രാഹുവുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ ജൂലൈ എട്ടിനെയും ശനിയുടെയും നക്ഷത്രമായ ഉത്രട്ടാതിയും നക്ഷത്രത്തിലേക്ക് എത്തിയിരിക്കുകയാണ് രാഹുവും അതിനാൽ തന്നെ അടുത്ത .

   

18 മാസങ്ങൾ രാഹുവും ഇവിടെ തുടരുന്നതും ആകുന്നു ഇത്തരത്തിൽ നോക്കുമ്പോൾ ചില കാര്യങ്ങൾ ജ്യോതിഷപ്രകാരം സംഭവിക്കുന്നതും ആണ് ഉത്രട്ടാതി നക്ഷത്രവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.