നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം..ജ്യോതിഷപ്രകാരം നോക്കുമ്പോൾ സൂര്യദേവനെയും ശനിദേവനെയും പുത്രനും അതേപോലെതന്നെ പിതാവും ആയിട്ടാണ് കണക്കാക്കപ്പെടുന്നത് അതായത് സൂര്യദേവൻ പിതാവും ശനിദേവന് പുത്രനും ആയി കണക്കാക്കപ്പെടുന്നു എങ്കിലും ഇരു ഗ്രഹങ്ങൾക്കും ഇടയിലുള്ള ശത്രുത ഭാവം തന്നെയാണ് കർമ്മഫല ദാതാവായ ശനി വ്യക്തിയുടെ കർമ്മങ്ങൾക്കനുസരിച്ചുള്ള .
ഫലമാണ് നൽകുന്നത് രണ്ടര വർഷം കൂടുമ്പോഴാണ് ശനിയും രാശി മാറുന്നതും എന്ന കാര്യവും ഓർക്കുക അതിനുള്ള രാശിചക്രത്തിൽ എല്ലാ രാജ്യങ്ങളിലും ഉള്ള സഞ്ചാരം പൂർത്തിയാക്കുവാൻ എനിക്ക് 30 വർഷങ്ങൾ തന്നെ വേണ്ടിവരും എങ്കിലും ഈ ഗ്രഹം ഇടയ്ക്കിടയ്ക്ക് സ്ഥിതി മാറാറുണ്ട് സിനിമയിൽ നിന്നും വ്യത്യസ്തമായിട്ട് .
സൂര്യൻ ഏതാണ്ട് എല്ലാ മാസവും രാശി മാറാറുള്ളതാകുന്നു അതിനാൽ തന്നെ സൂര്യന്റെ രാശിമാറ്റം വളരെ അധികം പ്രാധാന്യം അർഹിക്കുന്നതും ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.