നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെ നമ്മളാക്കിയ നമ്മുടെ പൂർവികരുടെയും നമ്മുടെ പിതൃക്കന്മാരുടെ അനുഗ്രഹവുമായി മറ്റു ഒരു കർക്കിടക വാവ് കൂടി കടന്നു വരികയാണ് ഈ വർഷത്തെ കർക്കിടകവാവ് ആഗസ്റ്റ് മൂന്നാം തീയതിയാണ് കർക്കിടക വാവിനെ മുൻപുള്ള ഏഴ് ദിവസങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതായ ദിവസങ്ങളാണ് എന്ന് ആദ്യമേ തന്നെ .
പറഞ്ഞുകൊള്ളട്ടെ കാരണം ഈ ഏഴു ദിവസങ്ങളിൽ പിതൃക്കന്മാരുടെ സാന്നിധ്യം ഈ ഭൂമിയിൽ ഉണ്ടായിരിക്കും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ ചിലവുകൾ ചില മുറകൾ പുലർത്തുന്നത് നമുക്കും നമ്മുടെ കുടുംബത്തിനും സർവ്വ ഐശ്വര്യം പ്രദാനം ചെയ്യുന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചില വസ്തുക്കൾ നമ്മുടെ വീടുകളിൽ കൊടുക്കൽ വാങ്ങൽ നടത്തുന്നത് നമ്മൾ ഒഴിവാക്കണമെന്നുള്ളതാണ് ഇതിനു കുറച്ചു കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.