നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷത്തിൽ ഗ്രഹ മാറ്റങ്ങൾ സംഭവിക്കുന്നതാണ് ഗ്രഹമാറ്റങ്ങൾ സംഭവിക്കുമ്പോൾ പലരീതിയിലുള്ള മാറ്റങ്ങൾ പലരുടെയും അതായത് പല നക്ഷത്രക്കാരുടെയും ജീവിതത്തിൽ സംഭവിച്ചു എന്ന് തന്നെ വേണമെങ്കിൽ വരാം ചിലപ്പോൾ ചിലർക്കു ശുഭവും ചിലർക്ക് അശോഭവും ദോഷകരമായിട്ടുള്ള ഫലങ്ങളും വന്ന് ചേർന്നു എന്ന് വരാം എന്നാൽ ജോതിഷപ്രകാരം നോക്കുമ്പോൾ.
ഗ്രഹങ്ങളുടെ അധിപൻ ആണ് ചൊവ്വാം ചൊവ്വക്കേറ്റ് രാശിമാറ്റം സംഭവിക്കുകയാണ് അതിനാൽ തന്നെ ചില മികച്ചതായ മാറ്റങ്ങൾ അവരുടെ ജീവിതത്തിലേക്ക് കടന്നു വരിക തന്നെ ചെയ്യും ഇടവം രാശിയിലാണ് ചൊവ്വ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അത് വ്യാഴത്തോടൊപ്പം ചേർന്നിട്ടാണ് സഞ്ചരിക്കുന്നത് എന്ന കാര്യവും.
ഓർക്കുക ഞാൻ ഈ പരാമർശിക്കുന്ന ദിവസം ഓർത്തിരിക്കേണ്ടത് അനിവാര്യം തന്നെയാണ് ചൊവ്വ ജൂലൈ 30 മുതൽ ഓഗസ്റ്റ് എട്ടുവരെ അതിന്റെ യൗവന അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് അതിന്റെ ഫലമായി ചില നക്ഷത്രക്കാർക്ക് ഏറ്റവും ശുഭകരമായിട്ടുള്ള ഫലങ്ങൾ വന്നുചേരും എന്നാണ് പരാമർശിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.