നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം… വർഷത്തിൽ ഒരിക്കൽ പിതൃ പ്രീതിക്കായി നാം ഏവരും ചെയ്തിരിക്കേണ്ട ഒരു കാര്യം അത് കർക്കിടക വാവുബലി തന്നെയാകുന്നു മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും മൺമറഞ്ഞ പിതൃക്കൾക്ക് വേണ്ടിയും .
നമ്മുടെ കഴിഞ്ഞ രണ്ടു ജന്മത്തിലെ പിതൃക്കളുടെ അനുഗ്രഹത്തിന് ആയിട്ടും പക്ഷേ മൃഗാദികൾക്കു വേണ്ടി അർപ്പണം തന്നെയാണ് കർക്കിടകവാവ് ബലി മറ്റേ അമ്മാവാസി പോലെയുള്ള കർക്കിടക അമാവാസി ശ്രാവണ മാസത്തിലെ കർക്കിടക മാസത്തിലെയും അമാവാസി ഒരു വർഷത്തെ ഫലം തന്നെയാണ് നൽകുക.
നമ്മുടെ അറിവിൽ നിന്നും പ്രപഞ്ചത്തിലെ അറിവുകൾ നമ്മളിലേക്ക് വന്നുചേരുന്ന അത്യാപൂർവ്വം ആയിട്ടുള്ള അവസരം അമാവാസിയും ഇത്തവണ ഓഗസ്റ്റ് നാലാം തീയതി ആണ് വരുന്നത് അമാവാസി ഓഗസ്റ്റ് നാലിന് വരുന്നു ഈ ദിവസത്തിന് മുൻപ് വീടുകളിൽ നിന്നും ചില വസ്തുക്കൾ ഒഴിവാക്കേണ്ടത് അനിവാര്യം തന്നെയാണ് കാരണം ഇവൻ ബലിതർപ്പണവുമായി ബന്ധപ്പെട്ട ഫലങ്ങൾ വന്നുചേരുന്നതിനെയും തടസ്സമായിട്ട് നിൽക്കും ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.