നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിഷ്ണു ഭഗവാന്റെ കവചമുള്ള 15 നാളുകാരെ കുറിച്ചിട്ടാണ് ഇന്നത്തെ ഇരുപത്തിയത്തിൽ പറയാനായിട്ട് പോകുന്നത് പ്രത്യേകിച്ചും ഈ കർക്കിടക മാസം ആയതുകൊണ്ട് തന്നെയും ഈ കർക്കിടകം ചിങ്ങമാസത്തിൽ ഈ 15 നക്ഷത്രക്കാർക്കും ഭഗവാന്റെ കാരുണ്യം ഏറ്റവും കൂടുതൽ ലഭിക്കുന്ന സമയമാണ് അതുകൊണ്ട് തന്നെയും ഇനി പറയാൻ പോകുന്ന 15 നാളുകാരും ഈ കർക്കിടകം ചിങ്ങമാസങ്ങളിൽ വൈഷ്ണവർ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും അതോടൊപ്പം വൈഷ്ണവ് ആരാധന സമ്പ്രദായം അനുസരിച്ചിട്ടുള്ള ചിട്ടകൾ.
നിങ്ങളുടെ വീട്ടിലും ദിനചര്യങ്ങളിലും നിങ്ങൾക്ക് ഉൾപ്പെടുത്തുവാൻ ആയാൽ ഭഗവാൻ കനിഞ്ഞു അനുഗ്രഹിച്ച് തരുന്ന വര പ്രസാദം മുഴുവനായിട്ടും സ്വന്തമാക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് ഒരുപക്ഷേ നിങ്ങൾക്ക് മറ്റെന്തെങ്കിലും ജോലി തിരക്കുള്ളതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഈ ചിട്ടകൾ പാലിച്ചിട്ടില്ലെങ്കിൽ .
പോലും ഈ കർക്കിടകം ചിങ്ങം മാസങ്ങളിൽ പലവിധ സൗഭാഗ്യങ്ങളും നിങ്ങളിൽ വന്ന് ചേരുന്നതാണ് എന്നാൽ അത് പരിപൂർണ്ണമായി അനുഭവിക്കണം എന്നുണ്ടെങ്കിൽ ആദ്യം പറഞ്ഞതുപോലെ നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും വൈഷ്ണവ ചിട്ടകൾ കൈക്കൊള്ളേണ്ടത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.