കാറിൽ പോകുമ്പോൾ മലയാളി ഡ്രൈവർ ഒരു മലയാള പാട്ട് പാടിയതാണ് പാട്ട് കേട്ട് അറബി ചെക്കൻ ചെയ്തത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുമക്കളുടെ കൊഞ്ചിലും അവയുടെ കൊച്ചുകൊച്ചു തമാശകളും കുറുമ്പുകളും കാണാനുമായി എല്ലാവർക്കും വലിയ ഇഷ്ടമായിരിക്കും ആരുടെ കുട്ടികളാണെങ്കിലും അപരിചിതരാണെങ്കിലും കുട്ടികളെയും നമുക്ക് വലിയ പ്രിയം തന്നെയാകും എന്നാൽ ഈ വീഡിയോ നിങ്ങൾ ഒന്നു കണ്ടു നോക്കൂ പ്രവാസിയായ മലയാളി തന്റെ അറബിയുടെ മകനും ആയിട്ട്.

പുറത്തു കറങ്ങാൻ പോകുകയാണ് എന്നാൽ റോഡിന്റെ തിരക്കുകാരണം കാറിൽ ബോറടിച്ചിരിക്കുകയായിരുന്നു അറബിയുടെ മകൻ അതുകൊണ്ട് തന്നെ ആ പ്രവാസിയായ മലയാളിയും ഒരു രസത്തിനു വേണ്ടി ഒരു പാട്ടുപാടുകയാണ് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.