കേരളത്തിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തുകൊണ്ട് ഗൾഫിൽ ജോലി നേടാം…

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ നിന്നും ഇന്റർവ്യൂ അറ്റൻഡ് ചെയ്തുകൊണ്ട് ഗൾഫ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് എഴുപതിൽ അധികം കമ്പനിയിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും വിദ്യാഭ്യാസം കുറഞ്ഞ ആൾക്കാർക്കും പോകുവാൻ പറ്റുന്ന നോട്ടിഫിക്കേഷൻസ് ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് ഇതേപോലെ നാട്ടിലും വിദേശത്തുമായിട്ട് നിരവധി അവസരങ്ങൾ നമ്മുടെ.

whatsapp ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാറുണ്ട് ഏതെങ്കിലും സ്പെസിഫിക് ആയി ഉള്ള ജോബ് വേക്കൻസിസ് വേണമെന്നുണ്ടെങ്കിൽ കമന്റ് ചെയ്യാവുന്നതാണ് മാക്സിമം നെക്സ്റ്റ് വീഡിയോയിൽ നമ്മൾ ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും ലാസ്റ്റ് വീഡിയോസിൽ നിങ്ങൾ കമന്റ് ആയിട്ട് രേഖപ്പെടുത്തിയ നിരവധി വേക്കൻസി നമ്മൾ ആഡ് ചെയ്തിട്ടുണ്ട് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.