ഇന്നത്തെ ജോലി ഒഴിവുകൾ 👇🏻

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് കേരളത്തിൽ വന്നിട്ടുള്ള തൊഴിലവസരത്തിന്റെ പ്രധാന ഡീറ്റെയിൽസ് ആണ് പറയുന്നത് എല്ലാ സുഹൃത്തുക്കൾക്കും പരമാവധി ഈ ഒരു വീഡിയോ ഷെയർ ചെയ്യുക എന്ന് വന്നിട്ടുള്ള വേക്കൻസിസ് നമുക്ക് നോക്കാം തമിഴ്നാട്ടിൽ നടന്ന താജ് റസ്റ്റോറന്റ് കേരള ഹോട്ടൽ എന്ന സ്ഥാപനത്തിലേക്ക് മൂന്ന് ലേഡീസ് സപ്ലൈസിനെയും വെയിറ്ററുടെയും ആവശ്യമുണ്ട്.

റൂം ഫുഡും അക്കോമഡേഷനും ഒക്കെ ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ് പ്രിയപ്പെട്ടത് 13500 രൂപ സാലറി വരുന്നുണ്ട് ലേഡീസിനും ബോയ്സിനും അവസരം ഉണ്ട് തമിഴ് സംസാരിക്കാൻ അറിയുന്ന ലേഡീസ് സ്റ്റാഫിന് ആയിരിക്കും മുൻഗണന ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

   

https://youtu.be/3DrlVF4iEA0