നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജനിച്ചാൽ ഒരിക്കൽ മരണം ഉണ്ടാവുക തന്നെ ചെയ്യും ജനനം മരണചക്രം നമ്മുടെ കർമ്മഫലം അനുസരിച്ച് ലഭിക്കുന്നത് വരെ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാകുന്നു ഇതിൽ സൽകർമ്മങ്ങൾ ചെയ്യുക എന്നത് മാത്രമേ നമുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നാൽ ഒരു കാര്യം നാം തിരിച്ചറിയണം എന്ന് ഒരു കുട്ടിയുടെ ജനനം ശുഭകരമാകുന്നത് പോലെ തന്നെയും മരണവും.
ആ ആത്മാവിന്റെ പുതിയ യാത്രയെയാണ് കണക്കാക്കപ്പെടുന്നത് അഥവാ മരണത്തോടെയും അത്തരത്തിൽ ഒരു യാത്രയാണ് സൂചിപ്പിക്കുന്നത് എന്ന് പറയാം മരണം ഒന്നിന്റെയും അവസാനം ആകുന്നതല്ല എന്നതും ഒരു സത്യം തന്നെയാകുന്നു ഒരു കാര്യം അത് ശുഭമായാലും ആ ശുഭമായാലും ആ കാര്യം നടക്കുന്നതിന് മുൻപ് തന്നെ ദൈവം ചില സൂചനകൾ നൽകുന്നതും ആകുന്നു ഈ സൂചനകൾ പക്ഷികൾ മൃഗങ്ങൾ ചെടികൾ മരങ്ങൾ എന്നിവയാൽ ആകാവുന്നതുമാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.