രണ്ടിൽ ഒന്ന് തൊടു നിങ്ങളെ കുറിച്ച് ഒരു കാര്യം പറയാം..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏവരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന പല കാര്യങ്ങളും അപ്രതീക്ഷിത തന്നെയാണ് എന്നാൽ അത് എപ്പോൾ നടക്കും എങ്ങനെ നടക്കും എന്ന കാര്യം പലർക്കും സംശയമുള്ളതാകുന്നു പലർക്കും അതേക്കുറിച്ച് അറിവ് ഉണ്ടാകണമെന്നില്ല എന്നാൽ തൊടുകയിലൂടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം .

അതിനാൽ ഏവരെയും തന്നിരിക്കുന്നതായ ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക ആദ്യത്തേതായ ചിത്രം കൺമഷി ആകുന്നു രണ്ടാമത്തെ ചിത്രം സിന്ദൂരം ആകുന്നു ഈ രണ്ടു ദിവ്യവസ്ഥകളിൽ ഒരു വസ്തു നിങ്ങൾ തെരഞ്ഞെടുക്കുക ഏവരും തിരഞ്ഞെടുത്ത എന്നാണ് കരുതപ്പെടുന്നത് ഇനി ഫലങ്ങളെ കുറിച്ച് പരാമർശിക്കാം.

   

അതിനു മുന്നോടിയായി തിങ്കളാഴ്ച നടത്തുന്ന വിശേഷാൽ പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഏവരും ഇഷ്ട ദേവതയുടെ നാമം കമന്റ ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.