കുളിഞ്ഞ് കഴിഞ്ഞ് ഈ കാര്യം ചെയ്താൽ ദുഖവും കണ്ണീരും ഒഴിയില്ല

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ മുതിർന്നവർ കാലാകാലങ്ങളായിട്ട് ചെയ്യുന്ന പല കാര്യങ്ങളും ഉണ്ടാകുന്നു ഓരോ തലമുറകളായിട്ടും ഈ അറിവ് അവർ പകർന്നു നൽകുന്നതാണ് പലപ്പോഴും ഇതിന്റെ മൂലകരണത്തെക്കുറിച്ച് അറിവില്ലാതെ ആയിരിക്കും ഈ അറിവ് നമ്മളെ അവർ പഠിപ്പിക്കുന്നത് അത് ദോഷമാണ് എന്ന് മാത്രം പറഞ്ഞു തരും ഇതിനാൽ തന്നെ പലരും അത് കാര്യമായിട്ട് എടുക്കുന്നതെല്ലാം നമ്മുടെ .

കാരണവന്മാർ പകർന്നു നൽകിയ ഇത്തരം അറിവുകൾ പലതും വാസ്തുശാസ്ത്രത്തിൽ അടങ്ങിയിരിക്കുന്നു വാസ്തുശാസ്ത്രം കാര്യങ്ങൾ എന്തുകൊണ്ട് ചെയ്യുവാൻ പാടില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട് ഈ വീഡിയോയിലൂടെയും കുളി കഴിഞ്ഞതിനുശേഷം ഉടനെ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം കുളി കഴിഞ്ഞ ഉടനെത്തന്നെ സുമംഗലികൾ സിന്ദൂരം അണിയേണ്ടതാണ് മുടി അഴിച്ചിടുന്നതും ദോഷകരമായിട്ട് കണക്കാക്കപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.