പറശ്ശിനി മുത്തപ്പന്റെ അവതാര കഥ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വടക്കൻ കേരളത്തിലെ പ്രശസ്തമായിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നായ പറച്ചിൽ കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തെക്കുറിച്ചാണ് ഈ വീഡിയോ വളപട്ടണം നദിയുടെ തീരത്തായിട്ടാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പ്രശസ്ത മായിട്ടുള്ള.

കൊട്ടിയൂർ ക്ഷേത്രം അടക്കം മറ്റു പല ക്ഷേത്രങ്ങളുടെയും ആണ് ഈ നദി ഒഴുകുന്നത് അതിനാൽ ഈ നദിയും പുണ്യ നദിയായി കണക്കാക്കപ്പെടുന്നു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആകുന്നു ടി വിഭാഗത്തിൽപ്പെട്ട പറച്ചിൽ കടവ് മുത്തപ്പൻ കുടുംബത്തിൽ പെട്ടവരാണ് പ്രധാന പൂജകൾ നടത്തുന്നത് മറ്റു.

   

ദൈവങ്ങളിൽ നിന്നും വിഭിന്നമായിട്ട് ശ്രീ മുത്തപ്പൻ ചുട്ട മീനും മാംസവും കള്ളും സേവിക്കുന്നു എപ്പോഴും അമ്പും വില്ലും ശ്രീ മുത്തപ്പൻ കൂടെത്തന്നെ ഉണ്ടാകും മുത്തപ്പനെ ആരാധിക്കുന്ന സ്ഥലങ്ങളിൽ എല്ലാം നടപ്പുര എന്ന് അറിയപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.