തുളസി വീട്ടിൽ അപകടം വിളിച്ച് വരുത്തുന്നത് എങ്ങനെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു ഹിന്ദു ഗ്രഹത്തിൽ നിന്ന് നിർബന്ധമായിട്ടും ഉണ്ടായിരിക്കേണ്ട ഒന്നാണ് തുളസിത്തറയും തുളസിയും എന്നു പറയുന്നത് എന്നാൽ തുളസി വീട്ടിൽ വളർത്തുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട അനിവാര്യം തന്നെയാണ് ലക്ഷ്മി ദേവിയുടെ അവതാരം ആയിട്ടാണ് തുളസിയെ കാണുന്നത് ദൈവികമായിട്ട് മാത്രമല്ല ആയുർവേദത്തിൽ അതീവ ഗുണങ്ങൾ നിറഞ്ഞവയാണ്.

തുളസി എന്നു പറയുന്നത് വീട്ടിൽ തുളസിയെ വളർത്തുമ്പോൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് വാസ്തുപ്രകാരം വടക്കു ദിശയിൽ അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിലാണ് തുളസി നടേണ്ടത് ഈ ദിശയിൽ തുളസി നട്ടു കഴിഞ്ഞാൽ നെഗറ്റീവ് ഊർജ്ജം .

   

ഇല്ലാതാവുകയും പോസിറ്റീവ് ഊർജ്ജം വീട്ടിൽ ഉണ്ടാവുകയും ചെയ്യുന്നു നന്നായി പരിപാലിക്കുക നന്നായി പരിപാലിക്കേണ്ട ആവശ്യം തുളസിക്ക് ഉണ്ട് അതിനാൽ നല്ല വെളിച്ചമുള്ള ഒരു ഇടത്ത് തുളസി നടത്തണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.