പരമശിവൻ ഭക്തരോട് നേരിട്ട് സംസാരിക്കുന്നതിൻ്റെ 5 ലക്ഷ്ണങ്ങൾ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ത്രിമൂർത്തികളിൽ ഒരു ദേവനാണ് സാക്ഷാൽ മഹാദേവൻ എന്നാൽ എല്ലാം ഭഗവാനിൽ നിന്നും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം ഏവർക്കും ഭഗവാൻ പിതാവ് തന്നെയാകുന്നു അതിനാൽ തന്നെ പിതാവ് തന്നെയാണ് സാക്ഷാൽ ദേവന്മാരുടെ ദേവനായിട്ടുള്ള മഹാദേവൻ ഭഗവാൻ അറിയാതെ ഒന്നും നടക്കുന്നതല്ല ഗ്രഹങ്ങളുടെ ഭഗവാൻ.

അതിനാൽ ഭഗവാൻ അറിയാതെ ഒന്നും നടക്കില്ല എന്നതാണ് വാസ്തവം നിഷ്കളങ്കരായ ദേവൻ കൂടിയാണ് സാക്ഷാൽ മഹാദേവൻ അതിനാൽ ദേവന്മാരും മനുഷ്യരും മൃഗങ്ങളും പക്ഷികളും ആസുരന്മാരും ഒരേപോലെ ഭഗവാനെയും ആരാധിക്കുന്നതും ആണ് ചില നക്ഷത്രക്കാർക്ക് ജന്മനാൽ ഭഗവാന്റെയും അനുഗ്രഹം ഉള്ളവർ തന്നെയാകുന്നതും ഇവർ ശിവ ആരാധനാ മുടക്കരുത് എന്ന കാര്യം ഓർക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക.