ഗ്യഹത്തിലേക്ക് ശിവാനുഗ്രഹവുമായി കടന്ന് വരുന്ന ജീവികൾ.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതാകുന്നു ജീവിതത്തിൽ സമാധാനം വന്നുചേർന്നു എന്ന് ചിന്തിക്കുമ്പോൾ ഉടനെ തന്നെ എന്തെങ്കിലും വലിയൊരു പരീക്ഷണം നമ്മളെ വേട്ടയാടുന്നതുമാണ് എന്നാൽ ഓരോ പരീക്ഷണവും നമ്മെ കൂടുതൽ ശക്തരാക്കുവാനുള്ള ഒരു വഴി തന്നെയാകുന്നു എത്ര തന്നെ ദൈവം നമ്മളെ പരീക്ഷിക്കുന്നു അത്രയും നാം ഭഗവാനിലേക്ക് അഥവാ ഈശ്വരനിലേക്ക് കൂടുതൽ അടുക്കുന്നു എന്നതാണ് വാസ്തവം.

ഇതിൽ മഹാദേവന്റെ ഭക്താർ അഥവാ സാക്ഷാൽ പരമശിവന്റെ അനുഭവിക്കാത്തത് ആയ പരീക്ഷണങ്ങൾ ഉണ്ടാകില്ല എന്നതാണ് വാസ്തവം എന്നാൽ എത്ര വലിയ പ്രതിസന്ധിയിലും മനസ്സ് ഉരുകിയും ഭഗവാന്റെ നാമം ഉച്ചരിച്ചാൽ താങ്ങും തണലുമായി ഭഗവാന്റെ സാന്നിധ്യം നാം അനുഭവിക്കുക തന്നെ ചെയ്യും അത്തരത്തിൽ ഭഗവാന്റെ അനുഗ്രഹവും ഉടനെയും ജീവിതത്തിൽ മാറ്റങ്ങൾ വന്നുചേരുന്നതിനെയും മുൻപായി ചില സൂചനകൾ ഭഗവാൻ നൽകുന്നതുമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.