ഒറ്റക്കിരുന്ന് കാണരുത്!⚠️😱 ഇന്ത്യയിലെ നിഗൂഢമായ സ്ഥലങ്ങൾ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഏറ്റവും നിഗൂഢമായി തുടരുന്ന ഒന്നാണ് പ്രേതം ആത്മാവ് തുടങ്ങിയവയൊക്കെയും അതിന്റെ സത്യാവസ്ഥ എന്താണെന്നല്ല നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് മറിച്ച് പേരനോർമൽ ആക്ടിവിറ്റുകൾക്കും ശ്രദ്ധിച്ച ഇന്ത്യയിലെ ചില ഭയപ്പെടുത്തുന്ന സ്ഥലങ്ങളാണ് ഇനി നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഗ്രാൻഡ് പാരഡി ടവർ 20 ഓളം ആത്മഹത്യകളും ആക്സിഡന്റുകളും.

നടന്ന സ്ഥിതി നേടിയ ഇടമാണ് ഇത് മുംബൈയിലെ ഗ്രാൻഡ് പാരഡി ടവർ മക്കളുടെ ഉത്തരവാദിത്വം ഇല്ലാത്ത സമീപനത്തിൽ മനംനൊന്ത് ദമ്പതികളായ ഇവിടെ ആത്മഹത്യ ചെയ്യുകയായിരുന്നു നീ കേസിന്റെ വിധി ദിവസം ഇവിടെവെച്ച് അവരുടെ മകനും ഭാര്യയും കുഞ്ഞിനൊപ്പം ചാടിയും ആത്മഹത്യ ചെയ്തു അതിനുശേഷം ഇരുപതോളം ആത്മഹത്യകളും മറ്റും ഇവിടെ നടന്നിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.