സുനാമി രൂപം കൊള്ളുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കടലിലെ കാലനാണ് സുനാമികൾ സുനാമിയിൽ ഉണ്ടാകുന്ന രാക്ഷസൻ മാലകൾ തീരദേശത്തെ സർവ്വതും തച്ചുടച്ച് കടലിലേക്ക് വാരിക്കൊണ്ടുപോകും കടലിൽ വൻ ഭൂകമ്പം ഉണ്ടാകുമ്പോൾ അതിൽ തട്ടിന്റെ ഒരു ഭാഗം ഉയർന്നുപൊങ്ങുകയും വെള്ളം കടലിൽ നിന്നും കരയിലേക്ക് തള്ളപ്പെടുകയും ചെയ്യും ഇത് വൻ തിരമാലകൾ ആയിട്ട് കരയിലേക്ക് പാഞ്ഞു കയറും .

കടലിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുമ്പോൾ തിരമാലകൾ കുന്നോളം ഉയരത്തിൽ വീശിയടിച്ചയും കരയും ആക്രമിക്കുകയാണ് സുനാമി ഉണ്ടാകുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് കരയിൽ അമ്പികളുടെ ആക്രമണം പത്തുമിനിറ്റ് മുതൽ 40 മിനിറ്റ് വരെ നീണ്ടുനിൽക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.