ഇനി ദീർഘകാലം കുട ഉപയോഗിക്കാം / ഉപ്പ് സൂത്രം ഞെട്ടിച്ചു കളഞ്ഞല്ലോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നത്തേയും പോലെയും ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ടാണ് എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുവാൻ ശ്രമിക്കുക അതേപോലെതന്നെ നമ്മുടെ ചാനൽ ഫോളോ ചെയ്യുവാനും മറന്നു പോകല്ലേ അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം .

ടിപ്പ് നമ്പർ വൺ നമ്മൾ ഇതുപോലെ അഞ്ചുരൂപയുടെയും പത്തു രൂപയുടെയും പാക്കറ്റ് വാങ്ങിക്കാറുണ്ട് അത് നമ്മൾ ഒറ്റ തവണ യൂസ് ചെയ്ത ശേഷം ബാക്കിയുള്ളത് നമ്മൾ ഈ കവറിൽ തന്നെയാണ് സാധാരണ എല്ലാവരും വയ്ക്കാറുള്ളത് ഇത് കുറച്ചല്ലേ ഉള്ളൂ അതുകൊണ്ട് മറ്റൊരു പാത്രത്തിലേക്ക് ആരും അങ്ങനെ ഇട്ടുവയ്ക്കാറില്ല പക്ഷേ എങ്കിലും ഇതിനകത്ത് എയർ കയറിയിട്ട് ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ കോഫി പൗഡർ അങ്ങ് കട്ടയായി പോകും അതൊക്കെ എല്ലാവർക്കും അറിയാമല്ലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

   

https://youtu.be/oClCYVDzo9w