ചേട്ടനോട് അനിയനെ താരാട്ട് പാട്ട് പാടി ഉറക്കാൻ പറഞ്ഞതാണ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലവിധത്തിലുള്ള പല രൂപത്തിലും താരാട്ട് പാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ട് എന്നാൽ ഇതെപ്പോലത്തെ ഒരു താരാട്ട് പാട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ തന്റെ ഉണ്ണിയെ ഓർക്കുന്ന ഈ മോന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് കുഞ്ഞുമക്കളുടെ കൊച്ചു കൊച്ചു കഴിവുകളും അവരുടെ തമാശകളും കുറുമ്പുകളും എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ് അവരുടെ കുഞ്ഞു .

കഴിവുകൾ ചെറുപ്പത്തിൽ തന്നെ നന്നായി പ്രോത്സാഹിപ്പിക്കണം അതും മാതാപിതാക്കളുടെ കടമയാണ് ഈ കുഞ്ഞുമോന്റെ വീഡിയോ അമ്മ സ്വന്തം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതാണ് പിന്നീട് താരാട്ട് പാട്ടിനെയും അഭിനന്ദിച്ചുകൊണ്ട് ഒരുപാട് പേരായിരുന്നു എന്ന് സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത് നമുക്ക് ആ പാട്ടൊന്നു കേട്ടു നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.