ദുബായിലെ മലയാളി ഫാമിലിയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്👇👇👇

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് കേരളത്തിൽ വന്നിരിക്കുന്ന ജോലികളുടെ ഡീറ്റെയിൽസ് ആണ് എന്നിവ പറയാൻ ആയിട്ട് പോകുന്നത് ഇവിടെ മുഴുവൻ കാണുക പേജ് ആദ്യമായിട്ട് കാണുന്നവർ പേജ് ഫോളോ ചെയ്യുക മറ്റുള്ളവർക്ക് മാക്സിമം ഷെയർ ചെയ്തു കൊടുക്കുക.

ഡീറ്റെയിൽസിലേക്ക് പോകാം ദുബായിലെ മലയാളി ഫാമിലിയിലേക്ക് മെയിഡിനെ ആവശ്യമുണ്ട് ശമ്പളം 34,000 മുതൽ 44000 രൂപ വരും ഫുഡ് നന്നായി പാചകം ചെയ്യാൻ അറിയുന്നതും കുട്ടികളുമായി നല്ലതുപോലെ ഇണങ്ങാൻ കഴിയുന്നവരും ആയിരിക്കണം വിസ താമസം ഫുഡ് അക്കമഡേഷൻ എല്ലാം സൗജന്യം മേൽപ്പറഞ്ഞ യോഗ്യതകൾക്കുള്ള സീരിയസ് ആയിട്ടുള്ള ലേഡീസ് മാത്രം കോൺടാക്ട് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

   

https://youtu.be/y9menxVjB5E