ഇന്ന് പ്രദോഷം ഇന്ന് രാത്രി തീരും മുൻപ് ഈ ഞെട്ടിക്കുന്ന കാര്യം നടക്കും.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശിപ്രപ്രസാദിയും ശിപ്രകോപിയുമാണ് സാക്ഷാത് പരമശിവൻ ദേവന്മാരുടെ ദേവനായ പരമശിവൻ പെട്ടെന്ന് തന്നെ തന്റെ ഭക്തരിൽ പ്രസാദിക്കുന്ന ദേവനാകുന്നു അതിനാൽ തന്നെ ഭഗവാനെ നിത്യവും ആരാധിക്കുന്നത് അവരുടെ ജീവിതത്തിൽ ഉയർച്ചയ്ക്ക് സഹായകരം തന്നെയാണ് എന്നാൽ ഇന്നേദിവസം ഭഗവാനുമായി ബന്ധപ്പെട്ട വിശേഷപ്പെട്ട ഒരു ദിവസമാകുന്നു ഇന്ന് .

പ്രദോഷമാണ് ഇന്നേദിവസം ഭഗവാനെ നിങ്ങൾ ആരാധിക്കുന്നത് സർവ്വ ഐശ്വര്യം നൽകുന്ന കാര്യം തന്നെയാകുന്നു എന്നാൽ ഈ ദിവസം തൊടുകുറിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം അതിനായിട്ട് ഏവരും തന്നിരിക്കുന്നതായ ഈ രണ്ടു ശിവ ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക ഏവരും ഭഗവാനെയും ഒരു നിമിഷം മനസ്സിൽ ധ്യാനിച്ചുകൊണ്ട് രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.