കൊതുകുകൾ കൂട്ടത്തോടെ ചത്തു വീഴും ഇങ്ങനെ ചെയ്താൽ/മുട്ടത്തോടും കാലി കവറും കിടിലൻ സൂത്രം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നത്തേയും പോലെ ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ടാണ് എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുവാൻ ആയിട്ട് ശ്രമിക്കുക അതേപോലെതന്നെ നമ്മുടെ പേജ് ഫോളോ ചെയ്യുവാനും മറക്കാതെ ഇരിക്കുക അപ്പൊ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം.

ടിപ്പ് നമ്പർ വൺ ഞാനിപ്പോൾ ഇതുപോലെത്തെ ഒരു കാലികറാണ് എടുത്തിരിക്കുന്നത് ഇത് ബൾബിന്റെ കവറാണ് അപ്പോൾ നിങ്ങൾ എടുക്കുമ്പോൾ ഈ ഒരു വലിപ്പത്തിലുള്ള അല്ലെങ്കിൽ ഈ ഒരു കട്ടിയൊക്കെ വരുന്ന രീതിക്കുള്ള ഏതെങ്കിലും ഒരു കവർ എടുത്താൽ മതി നമ്മൾ എന്തെങ്കിലുമൊക്കെ വാങ്ങിക്കുമ്പോൾ കിട്ടുന്ന .

   

കബർ എടുത്താൽ മതി അപ്പോൾ നമ്മുടെ ആദ്യത്തെ ടിപ്പ് ചെയ്യുന്നത് ഇതേപോലെ ഒരു കാലി കവർ വെച്ചിട്ടാണ് ഇതിന്റെ ഉള്ളിൽ ഒന്നുമില്ല അപ്പൊ നമുക്ക് ഇനി വേണ്ടത് ഒരു സൈഡ് അതായത് ഇൻഫ്രണ്ട് സൈഡ് എല്ലാം അതിന്റെ തൊട്ട് ഓപ്പോസിറ്റ് സൈഡ് ഇവിടെ നമുക്ക് ഒരു ചെറിയൊരു ഹോൾ ഇട്ടു കൊടുക്കാം ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/FHhHm2Qbw8w