കന്നിമൂലയിൽ കിടക്കുന്നവർ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ.

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തുപ്രകാരം വീടുകളിലെയും ഓരോ ദിശയും വലിയ പ്രാധാന്യം അർഹിക്കുന്നതാകുന്നു ഓരോ ദിശയും ഓരോ തരത്തിലുള്ള ഊർജ്ജം വരുന്നതാകുന്നു കേരളത്തിലെ ഭൂപ്രദേശവുമായി ബന്ധപ്പെട്ട് ചില വ്യത്യാസങ്ങൾ കേരളത്തിലെ വസ്തുവിൽ വരുന്നതാകുന്നു അതിനാൽ തന്നെ മറ്റു വാസ്തവവുമായി ബന്ധപ്പെട്ട് ചില വ്യത്യാസങ്ങൾ കേരളത്തിലുള്ള വീടുകളിലെ വസ്തുവിൽ പറയുന്നതും.

അത്തരത്തിൽ ഒന്നാണ് വീടിന്റെ കന്നിമൂല എന്നു പറയുന്നത് വീടിന്റെ കന്നിമൂല എന്നാൽ തെക്കുപടിഞ്ഞാറ് മൂലയാകുന്നു ഇവിടെ ചിലരുടെ അഭിപ്രായത്താൽ ബെഡ്റൂം അഥവാ പ്രധാന കിടമുറി വരുവാൻ പാടുള്ളതല്ല എന്നാണ് പറയുന്നത് എന്നാൽ കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ചിട്ട് .

   

ഈ ദിശയിൽ പ്രധാനപ്പെട്ട മുറിയ വരുന്നത് അത്യുത്തമം തന്നെയാകുന്നു ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും ജീവിതത്തിൽ സാമ്പത്തിക ഉയർച്ചയും ഐക്യവും ഈ ദിശയിൽ ബെഡ്റൂം വരുന്നതിലൂടെ കൈവരുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.