നിങ്ങൾക്ക് വരാൻ പോകുന്ന ഭാഗ്യങ്ങൾ അറിയാം. മനസ്സ് പറയുന്ന ഒരു ചിത്രം തൊടൂ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോ തൊടുകുറി ശാസ്ത്രത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു വീഡിയോ ആണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കാൻ പോകുന്നതും അതേപോലെതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയ പല കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടാണ് തൊടുപുഴ ശാസ്ത്രത്തിലൂടെയും ഇന്ന് നിങ്ങളുടെ ബലങ്ങൾ പറയാൻ ആയിട്ട് പോകുന്നത് നമ്മുടെ ജീവിതത്തിൽ.

അനുഭവിക്കുന്ന പല പ്രശ്നങ്ങൾ ഉണ്ട് നിരാശകൾ ഉണ്ട് വേദനകൾ ഉണ്ട് എന്ന് വിഷമങ്ങളുണ്ട് ഇവയെല്ലാം മറ്റു ആരോടും പങ്കുവെക്കാൻ കഴിയാതെ ഞെങ്ങി ഞെരുങ്ങി ജീവിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത് അതിനൊക്കെയായിട്ട് ഒരു ആശ്വാസവും ജീവിത പ്രതീക്ഷയും ഒക്കെയായിട്ടാണ് ഇന്ന് തൊടുപുഴ ശാസ്ത്രം .

   

നിങ്ങൾക്ക് മുൻപിൽ ഫലങ്ങൾ പറയുവാൻ ആയിട്ട് പോകുന്നത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്താണെന്നും ആ ആഗ്രഹവും നിങ്ങൾ എങ്ങനെയാണ് നേടിയെടുക്കുന്നത് എന്നും ഒക്കെയാണ് ഈ തൊടുപുഴ ബലത്തിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഇന്ന് എത്താൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.