നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പേട്ടന് വട്ടാണോ അവളെ ഇങ്ങോട്ട് കൊണ്ടുവരാൻ തന്നിഷ്ടം കാണിച്ച് ഇറങ്ങിപ്പോയ ഇനി ഇങ്ങോട്ട് കയറണ്ട അങ്ങനെയല്ലേ ഇവിടെ എല്ലാവരും തീരുമാനിച്ചത് പിന്നെ പെട്ടെന്ന് മാത്രം എന്താ എന്ന ദേശത്തോടെ വന്ദന ചോദിച്ചതും എന്തു പറയണം എന്നറിയാതെ നിന്നിരുന്നു അപ്പുവും എന്റെ വന്ദന നിനക്കും അവളെ നിഷേധിക്കാനാവില്ല ഒരു പാവം അല്ലേടി അവൾ എന്ത് പറഞ്ഞില്ലെങ്കിലും.
അതൊന്നും ചെവി കൊള്ളാൻ വന്ദന ആയിരുന്നു വന്ദനയുടെ ഉള്ളിൽ മുഴുവൻ അവളോടുള്ള ദേഷ്യം ആയിരുന്നു അവളോട് പറ എങ്ങോട്ടെങ്കിലും പൊയ്ക്കോളാൻ ഇങ്ങോട്ട് കയറണ്ട എന്ന് അല്ലെങ്കിലും അടിച്ചതിനകത്ത് കയറ്റരുത് അവളെ കണ്ടവരുടെ കൂടെ ഇറങ്ങി പോയവൾ കുടുംബത്തിന് ഇത്രയും നാൾ ഉണ്ടാക്കിവെച്ച മാനക്കേടുകൾ.
പോരാഞ്ഞിട്ടായിരിക്കും ഇപ്പോൾ ഇങ്ങോട്ട് എഴുന്നള്ളുന്നത് വന്ദനയുടെ മുഖത്ത് അപ്പുവിന്റെ കൈ പതിഞ്ഞതും അവൻ പോലും അറിയാതെയാണ് എന്തോ തന്റെ അനിയത്തിയെ കുറിച്ച് പറയുന്നത് കേട്ട് നിൽക്കാൻ തോന്നിയില്ല അനിയത്തി എന്ന് പറയാൻ പറ്റില്ല ഒരേപോലെ ഒരേ സമയം അമ്മയുടെ വയറ്റിൽ കേടു എന്നതാണ് താനും അവളും ആദ്യം പുറത്തുവന്നത് താൻ ആയതുകൊണ്ട് ഏട്ടനായി എന്ന് മാത്രം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/M5QUNy10cH4