തന്റെ ഭാര്യയിൽ നിന്നും കിട്ടാത്ത പലതും അവളിൽ നിന്ന് അയാൾക്ക് കിട്ടി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്തിനാ ചന്ദ്രേട്ടൻ ഇങ്ങനെയൊക്കെ കാണിക്കുന്നത് ഞാൻ നിങ്ങളുടെ ഭാര്യയല്ലേ ഈ അവഗണന സഹിക്കാൻ വയ്യാതെ ആയിട്ടുണ്ട് പ്രഭ കരച്ചിലോളം എത്തി നീ ഇനി എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനം മാറില്ല വഴിമാറി നിൽക്കും എനിക്ക് പോകണം അമ്മയെങ്കിലും ചന്ദ്രനോട് പറയും എന്തിനാ മോളെ അവനെ ഇങ്ങനെ നീ സ്നേഹിക്കുന്നത് ദുഷ്ടനാണെന്ന് അവന്റെ .

അച്ഛനെ പോലെ അവനും പോകട്ടെ എവിടെ എന്ന് വെച്ചാൽ ഒരിക്കൽ നിന്റെ വില മനസ്സിലാകും പ്രഭ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി നീ നശിച്ചുപോകും ആ കൊച്ചിനെ ഇങ്ങനെ കണ്ണുനീർ കുടിച്ചാൽ കിട്ടുന്ന കാശ് മുഴുവൻ അവൻ മറ്റവൾക്ക് കൊണ്ടു കൊടുക്കുന്നു നാട്ടിലെ ആണുങ്ങളെ നശിപ്പിക്കാൻ ഇങ്ങനെ ഒരു ജന്മം അവളെയും തൊഴുകയും പ്രാകിക്കൊണ്ട് മതവി അകത്തേക്ക് കയറിയും അടുക്കളയിലെ പാതകത്തിന് മുകളിലിരുന്ന് വിങ്ങിപ്പൊട്ടി കരയുകയായിരുന്നു.

   

പ്രഭയപ്പോൾ മതവിയെ കണ്ട ഉടനെ തന്നെയും അവൾ കണ്ണും മുഖവും തുടച്ചു എഴുന്നേറ്റു നീ എന്തിനാ മോളെ ഇങ്ങനെ സങ്കടപ്പെടുന്നത് ഇവനെയൊക്കെ ഇപ്പോൾ അറിയില്ല കാശ് കണ്ടിട്ടാണ് അവൾ അവനെ വിടാതെ പിടിച്ചിരിക്കുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/R1c6tvHsjs4