നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൃദുല ഹലെ അശ്വിന്റെ സ്കൂളിൽ നിന്നാണ് വിളിക്കുന്നത് നിങ്ങൾ എത്രയും പെട്ടെന്ന് സ്കൂളിൽ വരണം അപ്പുവിന്റെ സ്കൂളിൽ നിന്നും ഫോൺ വന്നു കഴിഞ്ഞപ്പോൾ ഒരായിരം സംശയം എന്നിലൂടെ കടന്നുപോയി എന്തിനായിരിക്കും പെട്ടെന്ന് ചെല്ലാൻ പറഞ്ഞത് എന്റെ കുഞ്ഞിനെ എന്തെങ്കിലും ആബിച്ചു കാണുമോ ഭയപ്പെടുത്തുന്ന ഓരോ ചോദ്യങ്ങൾക്ക് ഒപ്പം .
അനാവശ്യമായ ഉത്തരങ്ങളും കടന്ന് വരുമ്പോൾ കയ്യിൽ കിട്ടിയ ഒരു പഴയ കോട്ടൺ സാരിയും വലിച്ചു ചുറ്റി പുറത്തേക്ക് വരുമ്പോൾ അനിയൻ എന്നെ ദയനീയമായി നോക്കി അതു വേണോ ചേച്ചിയും അയാളുടെയും കൊച്ചിന്റെയും കാര്യത്തിൽ ചേച്ചി ഇനി ഇടപെടേണ്ട എന്ന് പറഞ്ഞതല്ലേ പിന്നെയും നാണം കെടാൻ ആണോ പോകുന്നത്.
വേണം മോനെ എത്ര ആട്ടി അകത്തിയാലും സ്വന്തം എന്ന് കരുതി സ്നേഹിച്ചു പോയി അവനെ ഒരാവശ്യം വന്നാൽ ഞാൻ പോകും നീ ആ ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു ഞാൻ പോയിട്ട് പെട്ടെന്ന് വരാം സാരി നേരിയക്ക് ഞാൻ പറയുമ്പോൾ എന്റെ വാക്കുകൾക്ക് എതിർവാക്ക് പറയാൻ കഴിയാതെയും പുറത്തേക്ക് പോയി ഉണ്ണി അവൻ വിളിച്ചു കൊണ്ടുവന്ന ഓട്ടോയിൽ കയറുമ്പോൾ ഒഴുകിവരുന്ന കണ്ണുനീരിനൊപ്പം ഓർമ്മകളും പലതും എന്നെ തളർത്തി തുടങ്ങിയതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/p_TvEC9VNIU