നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മലയാളിയായ യുവാവോ ലീവ് കഴിഞ്ഞു തിരിച്ചു ചെന്നപ്പോൾ സൗദി കുടുംബം കാണിച്ച സ്നേഹം കണ്ടു പണ്ടൊരു കമന്റ് കണ്ടിരുന്നു അത് ഓർമ്മവന്നു കെട്ടുന്ന പെണ്ണും കിട്ടുന്ന അറബിയും അതിലാണ് ഓരോരുത്തരുടെയും.
ജീവിതം മാറ്റം വരുന്നത് ഭാഗ്യം ചെയ്ത മിഥിലാജ് എനിക്ക് തോന്നുന്നത് നിങ്ങളും ആ ഫാമിലിയോട് ആത്മാർത്ഥമായിട്ടായിരിക്കും ഇടപെടുക അതിന്റെ സന്തോഷമാണ് അവർ ഈ പങ്കുവെക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.