പറയാൻ വാക്കുകളില്ല പ്രായത്തെ തോൽപ്പിച്ചു അമ്മൂമ്മയുടെ കിടിലൻ ഡാൻസ് ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അങ്കണവാടിയിലെ പ്രവേശനോത്സവത്തിന് മനോഹരമായ ഒരു കാഴ്ച പ്രായത്തെ തോൽപ്പിച്ചു അമ്മൂമ്മയുടെ കിടിലൻ ഡാൻസ് സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ഈ അമ്മൂമ്മ അംഗൻവാടിയിൽ നല്ല ഒഴുക്കോടെ കളിച്ചു എന്തായാലും ഡാൻസ് പഠിച്ച വ്യക്തി തന്നെ സമ്മതിച്ചു ഈ പ്രായത്തിൽ നന്നായി ചെയ്തു ഒരു പാട്ട് ഇടാഞ്ഞത് കഷ്ടമായിപ്പോയി ഇതിന് പച്ച കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.