ഇങ്ങനെയാണോ നിങ്ങൾ വിളക്ക് കൊളുത്തുന്നത്?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലേക്ക് പോകുന്നതിനു മുൻപ് ഞാൻ ഒരു എയ്ഞ്ചൽ നമ്പർ പറഞ്ഞതിനെ കുറിച്ച് പറഞ്ഞിരുന്നു ഒരു ഗ്ലാസ് വെള്ളം എടുത്തിട്ട് ഏജൽ നമ്പർ പറഞ്ഞു നമ്മുടെ ആഗ്രഹം പറയുന്നതിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് അപ്പോൾ ഞാൻ അതിൽ നമ്പർ പറഞ്ഞിരുന്നു പിന്നെയും നമ്മുടെ ആഗ്രഹം പറയണം എന്നു പറഞ്ഞിരുന്നു പക്ഷേ അതിൽ എത്ര തവണ പറയണം.

എന്ന് ഞാൻ പറഞ്ഞിട്ടില്ല ആയിരുന്നു പക്ഷേ ഒരുതവണ മാത്രം പറഞ്ഞാൽ മതി അതുകൊണ്ടാണ് ഇത് എത്ര തവണ എന്ന് പറയാതിരുന്നത് ഇപ്പോൾ ഒന്നിൽ കൂടുതൽ തവണയാണ് പറയേണ്ടിയിരുന്നത് എങ്കിൽ അത് ഞാൻ തീർച്ചയായിട്ടും പറയുമായിരുന്നു ഓൾറെഡി ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു വീഡിയോ കണ്ടിട്ട്.

   

നിങ്ങൾക്ക് അത് ചെയ്യണം എന്ന് തോന്നുകയാണ് എന്നുണ്ടെങ്കിൽ രണ്ടുവട്ടം കേൾക്കും എന്നിട്ട് സംശയം തോന്നിയാൽ മാത്രം കമന്റ് ചെയ്താൽ മതി എന്നുള്ളത് ആ വീഡിയോ മുഴുവനായും കേട്ടാൽ തീർച്ചയായിട്ടും മനസ്സിലാകും ആ എയ്ഞ്ചൽ നമ്പർ ഒരേയൊരു തവണ മാത്രം പറഞ്ഞാൽ മതി എന്നുള്ള കാര്യം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.