നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വനവകുപ്പ് ഉദ്യോഗസ്ഥരുടെ പാഞ്ഞെടുത്ത പിടിയാനയും കുട്ടിയാനയും കണ്ണൂർ ആറളത്ത് നടന്ന സംഭവമാണിത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വാഹനത്തിൽ കാട്ടിലൂടെ പോകുന്നതിനിടയിൽ പ്രത്യക്ഷ സംഭവമായിട്ടാണ് കാട്ടാന വന്നത് ഈ പിടിയാനയും അവരുടെ സ്വന്തം ജീവനും കുടുംബവും കയ്യിൽ പിടിച്ചുകൊണ്ടാണ് കാട്ടൂടെ ഈ അഭ്യാസം കാണിക്കുന്നത് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.