ഇതൊക്കെയാണ് സർപ്രൈസ്…അച്ഛൻ ഇങ്ങനൊരു കിടിലൻ സർപ്രൈസ് കൊടുത്തപ്പോൾ മക്കളുടെ സന്തോഷം കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രവാസിയായ അച്ഛന്‍ മക്കളൊക്കെ കൊടുത്ത കിടിലൻസർ പ്രൈസ് ഇതൊക്കെയാണ് മക്കളെ സർപ്രൈസ് എന്നു പറഞ്ഞു കഴിഞ്ഞാൽ അച്ഛൻ ഇങ്ങനെ ഒരു കിടിലൻ സർപ്രൈസ് കൊടുത്തപ്പോൾ മക്കളുടെ സന്തോഷം കണ്ടോ.

ഈ കുഞ്ഞുമക്കൾ ഒരുപാട് നാൽക്കുലേഷൻ കാദർ കാണാതിരുന്നിട്ട് കാണുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം അതൊന്നും വേറെ തന്നെയാണ് സർപ്രൈസ് വർണിക്കാൻ പറ്റാത്ത തന്നെയാണ്.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് പ്രവാസിയുടെ നാട്ടിലേക്കുള്ള വരവ് കാത്തിരുന്നു അവസാനം നേരെ കാണുമ്പോൾ കരയണോ ചിരിക്കണോ എന്ന് അറിയാത്ത അവസ്ഥയാണ്.