ഈ 3 മിനിറ്റ് വീഡിയോ നിങ്ങളുടെ ജീവിതം മാറും ഉറപ്പ്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ജീവിതത്തിലെ നിങ്ങൾക്ക് എന്തുകൊണ്ടാണ് നിരാശ വരുന്നത് അല്ലെങ്കിൽ സങ്കടം ദുഃഖം എന്തുകൊണ്ടാണ് വരുന്നത് പ്രതീക്ഷകൾ മുന്നോട്ടുവയ്ക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് നിരാശ വരുന്നത് അവിടെ പ്രതീക്ഷകൾ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും നിരാശ എന്ന സംഭവം വരത്തില്ല നിങ്ങൾ അത് മനസ്സിലാക്കുന്നുണ്ടോ ഞാൻ ഈ കാര്യം പറയുന്ന കാര്യം നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ .

എപ്പോഴാണ് എക്സ്പെക്റ്റ് ചെയ്യുന്നത് അപ്പോൾ ആണ് നിങ്ങൾ ഡിസ് ആകുന്നത് നിങ്ങൾ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതും ആ കാര്യത്തെക്കുറിച്ച് നിങ്ങൾ ചെയ്യുന്നു അവിടെ നിങ്ങൾ എക്സ്പെക്റ്റ് ചെയ്യുന്നതുകൊണ്ടാണ് ആ സാധനം നിങ്ങൾക്ക് കിട്ടാതെ വരുമ്പോഴാണ് നിങ്ങൾ എന്തു ചെയ്യുന്നത് നിരാശയിലേക്ക് പോകുന്നത് അയ്യോ .

   

ഞാൻ ഈ കാര്യം ചെയ്തിട്ട് എനിക്ക് കിട്ടിയില്ലല്ലോ ബിക്കോസ് ഞാൻ പ്രതീക്ഷിച്ചിരുന്നു അത് കിട്ടിയില്ലല്ലോ ഇവിടെ എന്താ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾ ഒരു മെഡിറ്റേഷൻ ലേക്ക് പോകുന്നു അല്ലെങ്കിൽ മെഡിറ്റേഷൻ ചെയ്യുന്നു വിത്ത് എക്സിബിഷൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/8JMZGfozMUg