ഇതാണ് ശരിക്കും ഭാഗ്യവാൻ…വെള്ളത്തിൽ ഒഴുകിപ്പോകുന്നയാളെ രക്ഷപ്പെടുത്തുന്ന കാഴ്ച

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒഴുകി വന്നയാളെ കയറിട്ട് രക്ഷിക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ ഈ വീഡിയോയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത് ഇതാണ് ശരിക്കും ഭാഗ്യവാൻ വെള്ളത്തിൽ ഒഴുകിപ്പോകുന്നയാളെ രക്ഷപ്പെടുത്തുന്ന ഒരു കാഴ്ച തന്റെ ജീവിതം തീർന്നു എന്ന് മാനസിക .

അവസ്ഥയിലൂടെ കടന്നുപോകുന്ന ആരുടെ അടുത്തേക്ക് ദൈവത്തിന്റെ കരങ്ങൾ പോലെ പിടിവള്ളി ഇട്ടവർക്ക് ഇന്നത്തെ സല്യൂട്ട് ഇങ്ങനെയുള്ള അവസരങ്ങളിൽ ജാതിയും മതവും നോക്കാതെ രക്ഷപ്രവർത്തനം നിൽക്കുന്ന നമ്മുടെ ജനങ്ങൾക്ക് ഒരുപാട് നന്ദി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.